26-കാരി ജീവനൊടുക്കി ; ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം

MARCH 28, 2025, 8:24 PM

കൊച്ചി :   ഇരുമ്പനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം രം​ഗത്ത്.  ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി.

ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സം​ഗീതയെ മർദിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു.

vachakam
vachakam
vachakam

 സം​ഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടിൽ വച്ച് യുവതിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam