തിരുവനന്തപുരം: വിമാനത്താവള വികസനത്തിനായി 200 കോടി 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ച് പദ്ധതി.
സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ. നിക്ഷേപങ്ങൾക്ക് ഉള്ള തടസ്സം ഇല്ലാതാക്കണം.
അതിനായി ഇൻവെസ്റ്റ് കേരളം സെൽ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബഡ്ജറ്റിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
