നാദാപുരം കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി നൽകി ബന്ധുക്കൾ. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് ( 25 ) നെയാണ് കാണാതായത്.
ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ കടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പോലിസ് സ്റ്റേഷനിലോ 0496 2550225 ഈ നമ്പറിലോ അറിയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി