കോട്ടയം: ടിപ്പർ ലോറിയുടെ ടയർ മാറ്റുന്നതിനിടയിൽ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവ് മരിച്ചു.
ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്.
മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിന്റെയും സാന്റിയുടെയും മകൻ സിജോ രാജുവാണു മരിച്ചത്.
ഷോക്കേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
