ശബരിമലയിൽ കെ ജയകുമാറിനെ നിയമിച്ചത് സർക്കാരാണെന്നും ഇത് ജനങ്ങൾക്ക് നല്ല സ്വീകാര്യമായ തീരുമാനം ആയിരുന്നു എന്നും പിണറായി വിജയൻ. അദ്ദേഹത്തിന് ഫലപ്രദമായ തീരുമാനം എടുക്കാനാകും എന്നും തെറ്റുചെയ്തവരെ സംരക്ഷിക്കില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ തള്ളി മുഖ്യമന്ത്രി. അശോക് കോടതിയിൽ പോയത് ശരിയായില്ല എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
