വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി 

JUNE 1, 2025, 9:20 PM

തിരുവനന്തപുരം: ജീവനൊടുക്കാനുള്ള ശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്  പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി. 

പൂർണ ആരോഗ്യവാനാകാൻ സമയമെടുത്തേക്കും. ഓർമശക്തിയടക്കം വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു.   അപകടനില തരണം ചെയ്ത അഫാനെ വെന്റിലേറ്ററിൽ നിന്നു മാറ്റി.  

 പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന അഫാൻ കഴിഞ്ഞ 25ന് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 5 പേരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെയുള്ള 3 കുറ്റപത്രങ്ങൾ കഴിഞ്ഞ ദിവസം  പൊലീസ്  സമർപ്പിച്ചിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam