കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.
കുറ്റ്യാടി യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.
സംഭവ സ്ഥലത്ത് സ്‌ഫോടന സാമഗ്രികളുടെ അവശിഷ്ടം കണ്ടെത്തിയതായാണ് വിവരം. കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരിലാണ് സംഭവം നടന്നത്. പ്രചാരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
