ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥിയാക്കണമെന്ന് തൃശൂർ അതിരൂപത ജാഗ്രത സമിതി

MARCH 4, 2026, 11:32 PM

തൃശൂർ: തൃശൂർ ജില്ലയിൽ കോൺഗ്രസിനോട് സീറ്റുകൾ ആവശ്യപ്പെട്ട് തൃശൂർ അതിരൂപത. ‌‌

തൃശൂർ അതിരൂപത ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് സീറ്റുകൾ ആവശ്യപ്പെട്ടത്. 

ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് രൂപതയുടെ ആവശ്യം.

vachakam
vachakam
vachakam

തൃശൂർ, ഒല്ലൂർ, മണലൂർ സീറ്റുകളാണ് രൂപത ആവശ്യപ്പെടുന്നത്. അതേ സമയം സീറ്റുകൾ നൽകിയില്ലെങ്കിൽ ബദൽ നീക്കവുമായി മുന്നോട്ട് എന്ന ഭീഷണിയും ഉയർത്തുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam