ആലപ്പുഴ: കേരളോത്സവ വേദിയിൽ വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിൻ്റെ ഭീഷണിയും കൊലവിളിയും. ഒരു കളരിയുടെ നടത്തിപ്പ്കാരനാണ് ഭീഷണി മുഴക്കിയ യുവാവ്.
കളരിപ്പയറ്റ് മത്സരത്തിന് മാർക്ക് കുറഞ്ഞിന് കളരിപ്പയറ്റ് അസോ. ജില്ലാ പ്രസിഡൻ്റിനും ജഡ്‌ജസിനും എതിരെയാണ് യുവാവ് ഭീഷണി മുഴക്കിയത്.
കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നും യുവാവ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിപാടി കഴിയാതെ പോകില്ലെന്നും, പ്രോപ്പറായി മാർക്ക് വരാതെ, നീയും നിൻ്റെ കൂടെ വന്ന ഒരുത്തനും ഇവിടെ നിന്ന് പോകില്ലെന്നും യുവാവ് ആക്രോശിച്ചു. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന പരാതി ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ
ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു