തിരുവനന്തപുരത്ത് പ്രതിക്ക് നേരെ വെടിവച്ചു പോലീസ്. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടി ഉതിർത്തത് എന്നാണ് ലഭിക്കുന്ന വിവരം. എസ് എച്ച് ഒ തൻസീം അബ്‌ദുൾ സമദ് ആണ് വെടിയുതിർത്തത്.
കാപ്പ കേസ് പ്രതിയാണ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതി കിരണിനെ നാട് കടത്തിയിരുന്നു. ഉത്തരവ് മറികടന്ന് ഇയാൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ഇയാൾ വാൾ കൊണ്ട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
