തിരുവനന്തപുരം: ഇന്നത്തെ സിനിമകള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയിലെ അക്രമവാസന പരിശോധിക്കണം എന്നും അത് പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ 'എടാ മോനെ' എന്ന് വിളിച്ച റൗഡി ഗ്യാങ്ങിനൊപ്പം വിദ്യാര്‍ത്ഥികള്‍ പോയതുപോലെ ചില കുട്ടികള്‍ പോയതായി പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്