തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനെതിരായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കി ക്ഷേത്രഭരണസമിതി.
ഇൻ്റലിജൻസ് മേധാവി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയത് വ്യാജ റിപ്പോര്‍ട്ടാണെന്നാണ് ക്ഷേത്രഭരണസമിതി അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇൻ്റലിജന്‍സ് മേധാവി പി. വിജയനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
