തിരുവനന്തപുരം: അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
പിണറായി വിജയനെതിരായ ഇഡി ശുപാർശയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
അഴിമതിയുടെ ഭാഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപദേശം വന്നശേഷം നടപടി സ്വീകരിക്കും. ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണമായിരുന്നു. കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും നടപടി കേന്ദ്രസർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
