സുരേഷ് ഗോപിയുടെ വോട്ട് ഇനി ഗുരുവായൂരിൽ

FEBRUARY 23, 2026, 4:12 AM

തൃശ്ശൂർ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. 697-ാം നമ്പർ വോട്ടറായാണ് പേര് ചേർത്തിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള ‘അച്യുതം’ ഫ്‌ലാറ്റ് സമുച്ചയത്തിലെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്. ഗുരുവായൂരിലെ ആദ്യകാല ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ഇടമാണ് അച്യുതം. ഈ ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലാണെന്ന് ആണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam