ചങ്ങാശേരി: തൊട്ടിലാട്ടത്തിന്റെ തൊട്ടിയുടെ വാതില്‍ അടര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപൊളിറ്റന്‍ പള്ളി തിരുനാളിന്റെ ഭാഗമായി ഒരുക്കിയ തൊട്ടിലാട്ടത്തിന്റെ തൊട്ടിയാണ് അടര്‍ന്ന് വിദ്യാര്‍ഥിയുടെ തലയിലേക്ക് വീണത്.
പ്ലസ് വണ്‍ വിദ്യാര്‍ഥി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. കാക്കാംതോട് സ്വദേശിയാണ്. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്