സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; വിവിധയിടങ്ങളിലായി 3 കുഞ്ഞുങ്ങൾക്കടക്കം പരിക്കേറ്റു

JULY 18, 2026, 8:46 PM

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. 

മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.

ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ ചികിത്സയിലാണ്. മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam