വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്

AUGUST 2, 2024, 8:40 PM

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തർന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേയ്ക്കു പോയ ട്രെയിനിനു നേരെ കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയ്ക്കാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ആക്രമണത്തില്‍ ആർക്കും പരിക്കില്ല .

സി-4 കോച്ചിലെ സീറ്റ് നമ്ബര്‍ 74ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. ആക്രമണ വിവരം അധികൃതരെ അറിയിച്ചതിനുശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam