കൊച്ചി മെട്രോ നൽകിയ പ്ലാനിന് അനുമതിയില്ല, പ്ലാൻ പുതുക്കി നൽകണമെന്ന് സർക്കാ‍ർ

SEPTEMBER 9, 2026, 2:00 AM

കൊച്ചി: സംസ്ഥാന സർക്കാര്‍ കൊച്ചി മെട്രോ നൽകിയ സിഎംപിയ്ക്ക് (comprehensive mobility plan)  അനുമതി നൽകിയില്ല. 

കഴിഞ്ഞ വർഷം ഡിസംബർ മുതൽ പുതുക്കിയ സിഎംപി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നൽകിയിട്ടില്ല.

 കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപി പുതുക്കണമെന്നാണ് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടത്. 

vachakam
vachakam
vachakam

കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയുള്ളൂ.

എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എം പിയിൽ ഈ ജനസംഖ്യ ഇല്ല. തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam