'ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനങ്ങൾ വീട്ടിലിരുത്തും'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ 

MARCH 24, 2026, 3:12 AM

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനങ്ങൾ വീട്ടിലിരുത്തുമെന്ന് വ്യക്തമാക്കി യുഡിഎഫ് നേതാവ് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് അധികാര ധാർഷ്ട്യമാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ജനങ്ങളുമായാണ് തങ്ങളുടെ ഡീൽ എന്നും, സിപിഐഎമ്മിന്റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിയതായും ഷാഫി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിനെ ജനങ്ങൾ വിജയിപ്പിച്ചിട്ടുണ്ടെന്നും ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam