തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ.
ഒരുപാട് ആളുകൾ കയറി ഇപ്പോൾ വലിയ ബഹളമാണ്, ആളുകൾ കൂടുതൽ വന്ന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് പലപ്പോഴുമുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
