കൊടുവള്ളിയിൽ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥി വേണം: പിടിഎ റഹീം എംഎൽഎ

MARCH 6, 2026, 12:07 AM

കോഴിക്കോട്: കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന് പിടിഎ റഹീം എംഎൽഎ.  ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന് അനുകൂല സാഹചര്യമാണ്. കഴിഞ്ഞ തവണ എം കെ മുനീർ ജയിച്ചത് നേരിയ വ്യത്യാസത്തിലാണ്.

കാരാട്ട് റസാഖിന്റെ കാലത്ത് നടത്തിയ വികസന പ്രവർത്തനം എൽഡിഎഫിന് ഗുണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

 കുന്നമംഗലത്ത് സിപിഐഎം പറഞ്ഞാൽ മത്സരിക്കുമെന്നും പിടിഎ റഹീം അറിയിച്ചു. പാർട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam