ശത്രുദോഷം മാറ്റാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ചു; പൂജാരി കസ്റ്റഡിയിൽ

FEBRUARY 13, 2026, 12:02 AM

തൃശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവിലങ്ങ് സ്വദേശിയായ ഷാജി (48)യാണ് പിടിയിലായത്. ശത്രുദോഷം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam