ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അപ്രന്റീസ് അകാൻ അവസരം. ഐ എസ് ആർ ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
ആകെ 96 ഒഴിവുകളാണുള്ളത് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ: രജിസ്ട്രേഷൻ സെപ്തംബർ 30 വരെ
ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനങ്ങള്‍ നടക്കുക.ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിൽ 11 ഒഴിവുകളും ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകളും ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ 25 ഒഴിവുകളും ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം) 30 ഒഴിവുകളുമാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
