അർജുനായി കാത്ത്! പുഴയിൽ നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചു 

JULY 26, 2024, 3:20 PM

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഒരു പുതിയ സിഗ്നൽ കൂടി കണ്ടെത്തി.

ലോറിയുടെതിന് സമാനമാന സിഗ്നൽ ആണിതെന്നാണ് വിവരം.ഡ്രോൺ പരിശോധനയിലാണ് നിർണ്ണായക കണ്ടെത്തൽ.

അതേസമയം രക്ഷാദൗത്യയിൽ വലിയ പുരോഗതി ഇല്ല. കനത്ത മഴമൂലം ഗംഗാവാലി പുഴയിൽ ശക്തമായ അടിയൊഴുക്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ പുഴയിൽ ഡൈവിംഗ് നടത്താൻ ദൗത്യസംഘത്തിന് സാധിക്കുന്നില്ല.

vachakam
vachakam
vachakam

ENGLISH SUMMARY: News signal detected at Gangavalley

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam