കോഴിക്കോട്: തൃശ്ശൂരീല്‍ ടിഎന്‍ പ്രതാപനു വേണ്ടി ചുവരെഴുത്ത് വന്നതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.
യുഡിഎഫ് ബുക്ക്ഡ് എന്നെഴുതുന്നതാണ് ഉചിതം, പേരും ചിഹ്നവും എഴുതിയത് തെറ്റാണെന്ന് മുരളീധരൻ പറഞ്ഞു.
തൃശൂരിലെ ക്രൈസ്തവ വോട്ട് എപ്പോഴും കോൺഗ്രസിനുള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്