പത്തനംതിട്ട: പത്തനംതിട്ട ഇഞ്ചപ്പാറയിൽ 40 കാരിക്ക് വെട്ടേറ്റു. കഴുത്തിൻറെ ഭാഗത്ത് വെട്ടേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
വീടിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് ബിനുവിനായി കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
