തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളേക്കാൾ മുന്നേറ്റം യുഡിഎഫിനുണ്ടാവുമെന്ന് ഷാഫി പറമ്പിൽ

DECEMBER 11, 2025, 12:34 PM

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളേക്കാൾ മുന്നേറ്റം യുഡിഎഫിനുണ്ടാവുമെന്ന് ഷാഫി പറമ്പിൽ. 

പലയിടത്തും ബിജെപി-സിപിഐഎം സഖ്യമുണ്ട്. പലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകില്ല.

കോൺ​ഗ്രസ് നേരത്തെ അതിൽ നടപടി എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ശബരിമല സ്വർണക്കൊള്ളയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

കോൺ​ഗ്രസ് നേരത്തെ അതിൽ നടപടി എടുത്തു കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ശബരിമല സ്വർണക്കൊള്ളയാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam