കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ദേശീയ പാത കുപ്പം റോഡ് തുറക്കാത്തതിനാലാണ് പ്രതിഷേധം എന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയായതിനാൽ ഏറെ ദിവസങ്ങളായി കുപ്പം ദേശീയ പാത അടച്ചിട്ടിരുന്നു. പയ്യന്നൂരിലേക്കുള്ള മെയിൻ റോഡ് ആയ കുപ്പം അടച്ചിടുക വഴി ഹെവി വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.
അതേസമയം ഇന്ന് രാവിലെ ബസുകൾ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സർവീസ് നിർത്തിവെച്ചത്. ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിർദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പണിമുടക്ക് തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്