ലേക്കർ ഇന്ത്യ കോർപ്പിന് ലൈസൻസില്ലെന്ന് റിപ്പോർട്ട്

AUGUST 20, 2026, 11:59 PM

കൊച്ചി: വീണ ടി ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പിന് ലൈസൻസില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു.  

പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ലേക്കർ ഇന്ത്യ കോർപ്പ് പ്രവർത്തിച്ചത്. നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടർന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസൻസിനുള്ള അപേക്ഷ മടക്കിയത്.

മൂന്ന് വർഷം മുമ്പാണ് കമ്പനി തുടങ്ങിയതെങ്കിലും ഈയിടെ മാത്രമാണ് ലൈസൻസിന് അപേക്ഷിച്ചത്. രേഖകൾ ക്രമപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു സംശയം.

vachakam
vachakam
vachakam

കമ്പനി രേഖകളിൽ ഉടമകൾ ടി വീണയും ഡോ അനീസ് കോടമ്പിയത്തും ആണെന്നിരിക്കെ വാടകക്കരാറിൽ അനീസിന്റ പേര് മാത്രമാണുള്ളത്. വീണയുടെ പേര് കൂടി വേണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam