കെഎസ്ഇബി കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു

AUGUST 31, 2025, 7:55 AM

തിരുവനന്തപുരം: കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻ മെയിന്റനൻസ് സെക്ഷനിലെ കരാർ ജീ വനക്കാരുടെ ദിവസവേതനം വർധിപ്പിച്ച് ഉത്തരവിറക്കി.

ഇലക്ട്രിസിറ്റി വർക്കർമാർക്ക് 850 രൂപയും ലൈൻമാൻമാർക്ക് 950 രൂപയുമാണ് കൂട്ടിയത്. നിലവിൽ ഇത് 675 രൂപയും 755 രൂപയുമായിരുന്നു.

അടിയന്തര സാഹചര്യങ്ങളിൽ തകരാറുകൾ പരിഹരിക്കുന്നതിന് സ്ഥിരജീവനകകരെ സഹായിക്കുന്ന കരാർ തൊഴിലാളികൾ എത്ര മണിക്കൂർ അധികം ജോലി ചെയ്‌താലും എസ്‌റ്റിമേറ്റ് പ്രകാര മുള്ള ദിവസക്കൂലി മാത്രമാണ് ലഭിക്കുന്നത്.

vachakam
vachakam
vachakam

വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന്​ സമാനായ പ്രസരണ വിഭാഗത്തിന് കീഴിലുള്ള മെയിന്റനൻസ് വിഭാഗങ്ങളിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ്​ ബോർഡ്​ ഇക്കാര്യം പരിഗണിച്ചത്​.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam