കേരള സ്റ്റോറി 2 ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്ത് നിർമാതാക്കൾ

FEBRUARY 27, 2026, 3:41 AM

‘കേരള സ്റ്റോറി 2’ ചിത്രത്തിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത പ്രേക്ഷകർക്ക് പണം തിരികെ നൽകി നിർമ്മാതാക്കൾ. കോടതിയലക്ഷ്യ ഹർജി ഉയർന്നതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് വിവരം.

ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്കുള്ള തുക റീഫണ്ട് നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങൾ തുടരുന്നതിനിടെയാണ് നിർമ്മാതാക്കളുടെ ഈ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam