നേറ്റിവിറ്റി കാര്‍ഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കെ. രാജന്‍ 

FEBRUARY 23, 2026, 1:02 AM

തിരുവനന്തപുരം: നിയമസഭയില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ അവതരിപ്പിച്ച് മന്ത്രി കെ. രാജന്‍. നേറ്റിവിറ്റി ചരിത്ര നിയമമാണെന്നും കെ. രാജന്‍ പറഞ്ഞു. നേറ്റിവിറ്റി കാര്‍ഡ് ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

രാജ്യത്ത് കേന്ദ്രം ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നേറ്റിവിറ്റി ബില്‍ നടപ്പാക്കുന്നതെന്നും കെ. രാജന്‍ പറഞ്ഞു. 

vachakam
vachakam
vachakam

ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടു കൊണ്ടാണ് നേറ്റിവിറ്റി കാര്‍ഡ് നടപ്പാക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam