കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്‌ഡിപിഐ പത്രിക പിൻവലിച്ചതിൽ വെളിപ്പെടുത്തലുമായി കെ.എം. അഷറഫ് രംഗത്ത്.
യുഡിഎഫ് സമ്മർദം മൂലമാണ് പത്രിക പിൻവലിച്ചത്.യുഡിഎഫ് മതസംഘടനകളുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയതായി അഷറഫ് പറഞ്ഞു.
കൂടാതെ, മണ്ഡലത്തിൽ വികസന മുരടിപ്പ് ഉണ്ടെന്നും എളുപ്പത്തിൽ ജയിക്കുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റുമെന്നും അഷറഫ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി