തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ് തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു.
ഒക്ടോബർ 31നാണ് മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിൻ ആയ വാട്സാപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നത്.
നവംബർ 11നാണ് കെ.ഗോപാലകൃഷ്ണനെ സസ്പെൻഷൻഡ് ചെയ്തത്.
സസ്പെൻഡ് ചെയ്തു 2 മാസം പോലും തികയുന്നതിനു മുൻപാണ് തിരിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്