ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ച് ജീവിതം അവസാനിപ്പിക്കണം; പുതിയ ആഗ്രഹവുമായി സുരേഷ് ഗോപി 

FEBRUARY 21, 2026, 10:56 PM

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനം അനുഷ്ഠിച്ച് ജീവിതം അവസാനിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അതിനപ്പുറം മറ്റൊരു ആഗ്രഹവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അഭിപ്രായം പറഞ്ഞാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ചില മാധ്യമങ്ങൾ അത് രാജിയുമായി ബന്ധപ്പെടുത്തി വാർത്തയാക്കാമെന്നും അദ്ദേഹം പരാമർശിച്ചു. “ഇത് പറഞ്ഞാൽ ഉത്തരേന്ത്യൻ പത്രങ്ങൾ ‘സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്ന് എഴുതും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam