രഞ്ജിത്തിനെതിരായ പീഡന പരാതി; ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി

SEPTEMBER 20, 2024, 6:34 PM

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗീകാതിക്രമ പരാതിയില്‍ ബംഗാളി നടി യുടെ മൊഴി രേഖപ്പെടുത്തി. കൊൽക്കത്ത  സെഷൻസ് കോടതിയിലാണ് നടി രഹസ്യ മൊഴി നല്‍കിയത്.

പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോളാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. കടവന്ത്രയിലെ പ്ലാറ്റില്‍വച്ച്‌ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയതായാണ് നടിയുടെ പരാതി.

മോശം അനുഭവം നേരിട്ടതോടെ ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. നടിയുടെ വെളിപ്പെടുത്തല്‍‌ വിവാദമായതോടെ സമൂഹമാധ്യമത്തില്‍ നിന്ന് താൻ കുറച്ചു നാള്‍ വിട്ടു നില്‍ക്കുകയാണെന്ന് വ്യക്തമാക്കി ബംഗാളി നടി രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam