സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്

MARCH 20, 2026, 12:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് 1 ​ഗ്രാം സ്വ‌‍ർണത്തിന് 13,835 രൂപയാണ് വില.

ഇന്നലത്തെ വിലയിൽ നിന്ന് ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വ‍‌‍‌‍‍ർധിച്ചിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വ‍‍‍‌ർണത്തിന് 1,10, 680 രൂപയാണ് വില വരുന്നത്.

ഇന്നലെ വൈകുന്നേരം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് 1,10, 200 രൂപയായിരുന്നു വില.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam