സ്വർണവില വീണ്ടും കുതിക്കുന്നു

FEBRUARY 22, 2026, 11:13 PM

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.  ഇന്ന് പവന് 1520രൂപ വർധിച്ചു. നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,320രൂപയാണ്.

ഗ്രാമിന് 14790രൂപയും.  അവധിക്കാലവും ആഘോഷങ്ങളും വരാനിരിക്കേ സ്വർണവില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികളും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞദിവസം പവന് 1,16,800രൂപയായിരുന്നു വില. അതേസമയം 18കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 96,808രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,29,080 രൂപയുമാണ് ഇന്നത്തെ വില.

vachakam
vachakam
vachakam

സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുന്നുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില 300രൂപയാണ്. 

vachakam
vachakam
vachakam

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam