കണ്ണൂർ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ ആരോപണം. കക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി. മുരളി അഞ്ച് പേരിൽ നിന്നായി ഏകദേശം ആറുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കണ്ണൂർ കോർപ്പറേഷനിൽ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതെന്നാണ് ആരോപണം. തട്ടിപ്പിനായി കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പി.എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലുള്ള വ്യാജ സീലുകൾ നിർമിച്ചുവെന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
