തിരുവനന്തപുരത്ത് വിദ്യാർത്ഥിനി പരീക്ഷാ സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയതായി റിപ്പോർട്ട്. വെമ്പായത്ത് കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കാവ്യാഞ്ജലി (17) ആണ് മരിച്ചത്.
കുട്ടി വീട്ടിലെ ജനാലയിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് ദുരന്തം നടന്നത്. ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ കാവ്യാഞ്ജലിയുടെ മരണം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും