വാൻഹായ് കപ്പലിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും താപവർധനവ് 

JUNE 13, 2025, 12:23 AM

തിരുവനന്തപുരം: തീപിടിത്തമുണ്ടായ വാൻഹായ് കപ്പലിൽ തീയണയ്ക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്(ഡിജിഒഎസ്).

താപ വർദ്ധന ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്നും കപ്പൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംങ് മുന്നറിയിപ്പ് നൽകി. 

 കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിധ്യം ഉണ്ട്. ഇന്ധന ടാങ്കുകൾക്ക് ചുറ്റുമുള്ള താപ പ്രവർത്തനം തുടരുന്നതിന് തെളിവാണിത്.

vachakam
vachakam
vachakam

ഇപ്പോൾ കേരള തീരത്ത് നിന്നും 38 മുതൽ 40 നോട്ടിക്കൽ മൈൽ അകലേയാണ് കപ്പൽ ഉള്ളത്. കഴിഞ്ഞ ദിവസം ഇത് 43 നോട്ടിക്കൽ മൈൽ അകലെയായിരുന്നു.   കപ്പലിനെ വലിയൊരു വടം ഉപയോ​ഗിച്ച് കെട്ടിനിർത്തിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam