കണ്ണൂർ ചെങ്ങളായി റോഡിൽ കൂറ്റൻ കുഴി

JUNE 4, 2025, 12:53 AM

കണ്ണൂർ: ചെങ്ങളായി  പനങ്കുന്നിൽ റോഡിൽ കൂറ്റൻ കുഴി കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ്   കുഴി നാട്ടുകാർ കണ്ടത്. 

നാല് മീറ്ററോളം ആഴത്തിലാണ് കുഴി. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് കുഴി ആദ്യം കണ്ടത്.

ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. എന്നാൽ കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററിലധികമായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു.

vachakam
vachakam
vachakam

സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ജില്ലാപഞ്ചായത്തിന്റെ റോഡാണ്. ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വർഷങ്ങൾക്കുമുമ്പേ ടാറുചെയ്ത റോഡാണിത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam