വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകള്‍ക്കായി 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്‌നമാണെന്ന് രാഹുല്‍ പ്രതികരിച്ചു.
ദുരന്തഭൂമിയിലേക്ക് തങ്ങള്‍ക്ക് തിരിച്ചുപോകേണ്ടന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തിലൊരു ദുരന്തത്തിന് കേരളം മുമ്ബ് സാക്ഷ്യം വഹിച്ചിട്ടില്ല.
വിഷയത്തിന് ഉചിതമായ പരിഹാരം വേണം. ഇക്കാര്യം വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്