സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിലും മണലൂരിൽ  പ്രവർത്തനം തുടങ്ങി   ടി. എൻ. പ്രതാപൻ

MARCH 4, 2026, 10:27 PM

തൃശൂർ: കോൺഗ്രസിൻറെ സ്ഥാനാർഥി പ്രഖ്യാപനം ‍‍‍‍വരും മുൻപേ  ചിറ്റാട്ടുകരയിൽ വീട് വാടകയ്ക്കെടുത്തു   മണലൂരിൽ പ്രവർത്തനം തുടങ്ങി ടി. എൻ. പ്രതാപൻ. 

യുദ്ധം ജയിക്കാൻ വേണ്ടി എല്ലാ സജ്ജീകരണം ഒരുക്കിയെന്നും പ്രതാപൻ പറഞ്ഞു. മണലൂർ മണ്ഡലം യുഡിഎഫ് ജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും മുന്നൊരുക്കമാണെന്ന് പ്രതാപൻ പറഞ്ഞു. മേൽനോട്ടം വഹിക്കാൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നു. 286 ചുമരുകൾ എഴുതിക്കഴിഞ്ഞു. 400ഓളം ചുമരുകൾ ബുക്ക് ചെയ്തു. രണ്ടര ലക്ഷത്തോളം കൈപ്പത്തി ചിഹ്നം ഒട്ടിച്ചു. 243 ബൂത്ത് ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.  

vachakam
vachakam
vachakam

 തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രമാണ്. നെ​ഗറ്റീവ് ക്യാമ്പയിൻ ഇല്ലെന്നും പോസിറ്റീവ് ക്യാമ്പയിനാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam