കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എക്‌സ് മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്‌ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ലൈംഗിക അധിക്ഷേപം ചൊരിയുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
അബ്ദുള്ള ബാസിലിന്റെ മാതാവിനെയും സഹോദരിയെയും അധിക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇവരോടൊപ്പം മറ്റ് മുസ്‌ലിം സ്ത്രീകളെയും ആരിഫ് ഹുസൈന്‍ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
