വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട്‌ ചെയ്യാൻ നിർദ്ദേശം

FEBRUARY 22, 2026, 10:56 PM

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ ജീവനക്കാരുടെ കുറവ് നികത്തുന്നു. 

ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവും കാരണമായെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഇടപെടൽ. 

 ജീവനക്കാരുടെ കുറവ് റിപ്പോർട്ട്‌ ചെയ്യാൻ വകുപ്പ് മേധാവികൾക്ക് ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി.

vachakam
vachakam
vachakam

ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി. നഴ്സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കാനാണ് മുൻഗണന.

കത്രിക വിവാദത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന് വിമർശനവും ഉയർന്നിരുന്നു. മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam