മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ല: ചെന്നിത്തല

FEBRUARY 15, 2026, 11:09 PM

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളി മുതിർന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലാണ് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്.

പിണറായി വേദിയിലിരിക്കെ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മണി ശങ്കർ അയ്യർ കോൺ​ഗ്രസിലില്ലെന്നും പാർട്ടിയിൽ ഇല്ലാത്ത ആളുടെ വാക്കുകൾക്ക് മറുപടി പറയാനില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

vachakam
vachakam
vachakam

  മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

. ഇക്കാര്യം പവൻ ഖേര വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ ഇല്ലാത്ത ആളുടെ വാക്കുകൾക്ക് മറുപടി പറയാനില്ല. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ പറഞ്ഞില്ലല്ലോ എന്ന് പരിഹസിച്ച ചെന്നിത്തല അയ്യരുടെ വാക്കുകൾ പരിപാടിക്ക് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നും പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam