തിരുവനന്തപുരം റെയിൽവേ ഡിവിഷനും വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ 

AUGUST 26, 2026, 11:02 PM

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രത്തിൻ്റെ നീക്കമെന്ന് റിപ്പോർട്ടുകൾ.

 തിരുവനന്തപുരം വിഭജിക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമാണെന്നാണ് വിവരം. നാഗർകോവിൽ ഡിവിഷൻ രൂപീകരണത്തിലേക്ക് ഉടൻ റെയിൽവേ നീങ്ങുമെന്നാണ് സൂചന.

 നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുന്ന് വരുന്നുണ്ട്.

vachakam
vachakam
vachakam

 നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം, നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം.

നാഗർകോവിൽ ജംഗ്ഷൻ, നേമം, കന്യകുമാരി റെയിൽവെ സ്‌റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റിയാൽ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികളെ തകർക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam