മലപ്പുറം: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേരമാണ് വലിയപറമ്പ് സ്വദേശി ഹാഷിര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് തോട്ടിലേക്ക് വീണത്.
അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന രാത്രി മുതല്‍ തിരച്ചിലില്‍ നടത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് തിരച്ചില്‍ നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
