ദേശീയപാത തകർച്ച; കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ബി എൽ മീണയെ സ്ഥലം മാറ്റി

JUNE 7, 2025, 4:44 AM

തിരുവനന്തപുരം: കൂരിയാട് ദേശീയപാത തകർച്ചയിൽ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ബി എൽ മീണയെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥലം മാറ്റിയത്. കേരള റീജിയണൽ മാനേജരായ മീണയെ ഡൽഹിയിലേക്കാണ് സ്ഥലംമാറ്റിയത്. 

അതേസമയം ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കിയിരുന്നു. എ കെ മിശ്രയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam